IFM | IFM |
ഇരുവര്‍ക്കും ഇഷ്ടപ്പെട്ട സംഗീതം ഒരുമിച്ച് കേള്‍ക്കുക. ഇടക്ക് പങ്കാളിക്കു വേണ്ടി ഒരു ഗാനം സമര്‍പ്പിക്കുക. അത് നിന്നെ ഓര്‍മ്മിക്കുന്നു എന്നു തുറന്നുപറയുക. മനസ്സിലെ പ്രണയം മരിക്കാതെ സൂക്ഷിക്കുകയാണ് ഏറ്റവും പ്രധാനം. അതു ഓര്‍മ്മയില്‍ വയ്ക്കുക. ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുക. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |