CBSE Class 10th Result: എസ്.എം.എസ്. വഴി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം അതിവേഗം അറിയാം, ചെയ്യേണ്ടത് ഇത്രമാത്രം

രേണുക വേണു| Last Modified വെള്ളി, 22 ജൂലൈ 2022 (15:47 IST)

CBSE Class 10th Result: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം അതിവേഗം അറിയാന്‍ എസ്.എം.എസ്. സൗകര്യവും.

ഫോണില്‍ മെസേജ് (Message) ആപ്പ് തുറക്കുക.

cbse10/cbse12 < Space> roll number എന്ന് ടൈപ്പ് ചെയ്യുക

7738299899 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയക്കുക

പരീക്ഷാഫലം മെസേജ് ആയി ഫോണില്‍ ലഭിക്കും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :