CBSE Class 10th Result: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം അതിവേഗം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രേണുക വേണു| Last Modified വെള്ളി, 22 ജൂലൈ 2022 (15:43 IST)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 94.4 ആണ് വിജയശതമാനം. cbseresults.nic.in. എന്ന ലിങ്കില്‍ കയറിയാല്‍ അതിവേഗം പരീക്ഷാഫലം അറിയാം. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, ജനന തിയതി, അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നിവ നല്‍കിയാല്‍ നിങ്ങളുടെ പരീക്ഷാഫലം സ്‌ക്രീനില്‍ തെളിയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :