ഇത് റംസാന്‍ നോമ്പ്‌കാലം

FILEFILE
വിശുദ്ധ ഖുര്‍ ആന്‍ അവതരിപ്പിക്കുക വഴി മനുഷ്യര്‍ക്ക് ആന്തരികവെളിച്ചം നല്‍കിയ അല്ലാഹുവിന് നന്ദി സൂചകമായാണ് റംസാന്‍ വ്രതമനുഷ്ഠിക്കുന്നത്. റംസാന്‍ മാസത്തിലാണല്ലോ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്.

ഖുറാന്‍ പാരായണം ചെയ്തും , ഉംറ നിര്‍വ്വഹിച്ചും, ദാനധര്‍മ്മങ്ങള്‍ നടത്തിയും വിശ്വാസസമൂഹം പാപപരിഹാരത്തിനായി പള്ളികളില്‍ ദിനരാത്രങ്ങള്‍ ചെലവഴിക്കും. മക്കയും മദീനയും നോമ്പുകാലത്ത് വിശ്വാസികളുടെ സംഗമഭൂമിയായി മാറും.
PRATHAPA CHANDRAN|

റംസാന്‍ പ്രത്യേക താളിലേക്ക്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :