WD |
പരമ്പരയില്‍ 3-0 ന് പിന്നില്‍ നില്ക്കുന്ന ഇംഗ്ലണ്ട് ബാംഗ്ലൂരില്‍ ജയിച്ച് കളിയിലേക്ക് തിരിച്ചു വരാനാണ് ശ്രമിക്കുന്നത്. ഹീറോഹോണ്ട കപ്പിലെ ആദ്യ ഡേ-നൈറ്റ് മത്സരത്തില്‍ ടോസ് നേടിയ കെവിന് പീറ്റേഴ്സന് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |