PRO | PRO |
നേരത്തെ ഓപ്പണര്‍ വീരേന്ദ്ര സെവാഗിനെ 90 റണ്‍സിനു ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. പീറ്റര്‍ സിഡിലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനാണ് പിടിച്ചത്. ഒരറ്റത്ത് ഗംഭീറിനു മികച്ച പിന്തുണ നല്കി വന്ന ധോനി 26 റണ്‍സ് എടുത്തും മറ്റേ അറ്റത്ത് മുന്‍ നായകന് സൌരവ് ഗാംഗുലി മൂന്ന് റണ്‍സുമായും നില്ക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |