വ്യാഴം, 26 ഡിസംബര്‍ 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
സാഹിത്യം
»
കവിത
ഹൃദയമില്ലാത്തവര്‍
ആര്. രാജേഷ്
PTI
ഇന്നലെ
അവള്‍ക്ക് ഞാന്‍ എല്ലാമായിരുന്നു.
ഇന്ന്
അവള്‍ക്ക് ഞാനാരുമല്ല.
അവള്‍ക്ക് വെറുപ്പ്
കറുത്ത വെറുപ്പ്.
ആരാണ് തെറ്റു ചെയ്തത്?
മനസിലൊരു കാഞ്ഞിരം വളരുന്നു
എനിക്കിപ്പോള്‍ ഒരു ഹൃദയമേയുള്ളൂ.
അവളത് മടക്കി ചോദിച്ചു.
പിന്നെ എന്തിനവള്‍ എനിക്കതു തന്നു?
അവളുടെ ഹൃദയത്തിന്റെ ഉടമ
ഞാന്‍ മാത്രമായിരുന്നു
അതു തിരികെ നല്കിയാല്
എനിക്കൊരു ജീവിതമില്ല.
അതില്ലാതെ അവള്‍ക്കും ജീവിതമില്ല.
മറ്റൊരാള്‍ക്ക് കൊടുക്കാന്‍
അവള്‍ക്കത് വേണമെന്ന്.
അവള്‍ക്ക് പുലരാന്‍
ഹൃദയം ഞാന്‍ നല്‍കാം.
മുറിപ്പെടാതെ
ഞാനത് പറിച്ചു നല്കി.
ഇനി
അവളുടെ ഹൃദയം
മറ്റൊരാള്‍ക്ക് സ്വന്തം.
ഞാന്‍ ഹൃദയമില്ലാത്തവന്.
ഹൃദയമില്ലാത്തവന്
ജീവിതമില്ല
എന്റെ ജീവിതം
അവളാഗ്രഹിക്കുന്നുമില്ല.
അവള്‍ക്കു വേണ്ടാത്ത ജീവിതം
എനിക്കെന്തിന്?
ഹൃദയമില്ലാത്ത ഞാന്‍
WEBDUNIA|
ഹൃദയം പൊട്ടി മരിക്കുമോ?
അനുബന്ധ വാര്‍ത്തകള്‍
എന്റെ കലാലയം
വളളത്തോള്‍: അമൃതമായ കാവ്യ സ്രോതസ്സ്
പ്രണയസാമ്രാജ്യത്തിന്‍ അരമനയില്‍...
നാരായണീയം
ഇന്നത്തെ പ്രണയം-കവിത
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
ഹൃദയമില്ലാത്തവര്‍ കവിത