IFM | IFM |
സ്നേഹം മറ്റിടങ്ങളില്‍ നിന്നു ലഭിക്കുന്നത് തേടിപ്പോയാല്‍ കുട്ടികള്‍ അപകടങ്ങളില്‍ എത്തിപ്പെട്ടേക്കാം. പ്രലോഭനങ്ങള്‍ക്കും ചതികള്‍ക്കും വശംവദരാകാനും സാദ്ധ്യത അധികമാണ്. അവരുടെ ഏറ്റവും നല്ല സുഹൃത്ത് നിങ്ങള്‍ ആയിരിക്കണം. എല്ലാ സാഹചര്യത്തിലും അതു സാദ്ധ്യമായെന്നു വരില്ല. എന്തു തെറ്റും നിങ്ങളോട് ഏറ്റുപറയാനുള്ള ധൈര്യം നിങ്ങളില്‍ നിന്നു തന്നെ അവര്‍ക്കു ലഭിക്കണം. അതു കുട്ടിക്കാലത്തു തന്നെ അവര്‍ക്കു ബോദ്ധ്യമാകേണ്ടതുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |