PRO | PRO |
പല സംഭവങ്ങളിലും മക്കാര്‍ത്തിയുടെ കഥയിലെ സീനുകള്‍ അതേപടി പകര്‍ത്തിയിരിക്കുകയാണ് ചിത്രത്തില്‍. രാത്രിയില്‍ വിജനമായ പാതയോരത്ത് കുറെ ശവശരീരങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിക്കുന്ന 20 ലക്ഷം ഡോളറുമായി കടക്കുന്നയാളെ പിന്തുടരുന്ന വാടകക്കൊലയാളിയുടെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്ത ജവീര്‍ ബേര്ഡമാണ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |