രണ്ട് കിലോ ഇറച്ചി വാങ്ങിയാൽ ബിരിയാണി അരിയും പച്ചക്കറിയും സൗജന്യം; വയനാട്ടിലെ വ്യത്യസ്തനായ വ്യാപാരി

Last Updated: ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (19:48 IST)
വയനാട് തരുവണയിലെ ഇറച്ചി വിൽപ്പനക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയം. ഓണത്തോടനുബന്ധിച്ച് 2 കിലോ ചിക്കൻ വാങ്ങുകയാണെങ്കിൽ ബിരിയാണി അരിയും പച്ചക്കറിയും സൗജന്യമായി ലഭിക്കും. ഇതാണ് കടക്കാരൻ ഉപഭോക്താക്കൾക്ക് മുന്നിൽ വെയ്ക്കുന്ന ഓഫർ.

ഒരു കിലോ കോഴിക്ക് 130 രൂപ. രണ്ട് കിലോ വാങ്ങിയാൽ ഒന്നരക്കിലോ ബിരിയാണി അരി ഫ്രീ. ഇന്നലെ രണ്ടായിരത്തി എണ്ണൂറു കിലോ ഇറച്ചി വിറ്റുപോയി. ഇറച്ചിയോടൊപ്പം പച്ചക്കറിയും
സൗജന്യമായി നൽകുന്നു. രണ്ട് കിലോ വാങ്ങിയാൽ എട്ട് ഇനങ്ങളടങ്ങിയ രണ്ട് കിലോ പച്ചക്കറിയാണ് ഓഫർ.

അതേസമയം, ഇയാൾക്കെതിരെ സമീപത്തുള്ള വ്യാപാരികൾ പ്രതിഷേധം ഉന്നയിച്ച് കഴിഞ്ഞു. ഇത്തരം ഓഫറുകൾ നൽകിയാൽ അത് തങ്ങളുടെ വിപണനത്തേയും ബാധിക്കുമെന്നാണ് ഇക്കൂട്ടർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

കുഞ്ഞുടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുഞ്ഞുടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നവജാത ശിശുക്കളുടെ ചർമ്മം പ്രത്യേകിച്ച് സെൻസിറ്റീവ് ആണ്.

നെഞ്ചിനു താഴെയും വയറിനു മുകളിലും വേദന ഉണ്ടാകുന്നത് ...

നെഞ്ചിനു താഴെയും വയറിനു മുകളിലും വേദന ഉണ്ടാകുന്നത് എന്തുകൊണ്ട്? ഇക്കാര്യങ്ങള്‍ അറിയണം
വാരിയെല്ലുകള്‍ക്ക് താഴെയായി വയറിന്റെ മുകള്‍ ഭാഗത്ത് വേദന ഉണ്ടാകുന്നത് ...

കൂടുതൽ സമയം നടന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ...

കൂടുതൽ സമയം നടന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയുമോ?
പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുകയാണ്. മാറിയ ജീവിതശൈലിയാണ് ഇതിന് കാരണം. ...

വിവാഹ മോതിരം നാലാം വിരലില്‍ അണിയുന്നത് എന്തുകൊണ്ട്?

വിവാഹ മോതിരം നാലാം വിരലില്‍ അണിയുന്നത് എന്തുകൊണ്ട്?
ഓരോ വിരലിനും അതിന്റേതായ പ്രത്യേക അർത്ഥമുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു

നിങ്ങളെ തടിയന്‍മാരാക്കുന്ന ഭക്ഷണങ്ങള്‍ ഇതെല്ലാം

നിങ്ങളെ തടിയന്‍മാരാക്കുന്ന ഭക്ഷണങ്ങള്‍ ഇതെല്ലാം
ഒരു പാക്കറ്റ് പൊട്ടാറ്റോ ചിപ്സില്‍ 30 മുതല്‍ 40 ഗ്രാം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്