PRO | PRO |
വമ്പന്‍ താരങ്ങളെ തന്നെയായിരുന്നു ആദ്യ റൌണ്ടുകളില്‍ ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. ലോക നാലാം നമ്പര്‍ താരം ഹോങ്കോംഗിന്‍റെ ചെന്‍ വാംഗിനെ തകര്‍ത്തായിരുന്നു സൈന ക്വാര്‍ട്ടറില്‍ എത്തിയത്. ഇതോടെ ഇന്ത്യയുടെ ഉറപ്പായ ഒരു മെഡല്‍ പ്രതീക്ഷയാണ് നഷ്ടമായത്. ലോക പതിനഞ്ചാം നമ്പര്‍ താരമാണ് സൈനാ നേവാള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |