സുശീല്‍ ഉക്രൈനിലെ ആന്‍ഡ്രിയെ സ്റ്റാഡ്നിക്കിനോട് തോറ്റു പുറത്തായി എന്നായിരുന്നു ആദ്യം കേട്ട വാര്‍ത്ത. എന്നാല്‍ നിയമപ്രകാരമുള്ള റീ പെ ചേജ് മത്സരങ്ങളിലൂടെ സുശീല്‍ അവിശ്വസനീയമാം വണ്ണം മത്സരതിലേക്ക് തിരിച്ചുവരികയായിരുന്നു.