വനിതാ ടെന്നീസ്: സ്വര്‍ണ്ണം റഷ്യക്ക്

ബെയ്ജിംഗ്| WEBDUNIA|
ഒളിമ്പിക്സ് ടെന്നീസില്‍ വനിതാ വിഭാഗത്തില്‍ റഷ്യയ്ക്ക് സ്വര്‍ണ്ണം. റഷ്യയുടെ യെലന ഡെമന്‍റീവ ആണ് സ്വര്‍ണ്ണം നേടിയത്.

റഷ്യാക്കാര്‍ തമ്മിലായിരുന്നു കലാശപ്പോരാട്ടം. സഫീന ദിനാരെയെയാണ് യെലന പരാജയപ്പെടുത്തിയത്. സ്കോര്‍(3-6) (7-5)

വനിതാ ഡബിള്‍സില്‍ അമേരിക്കയിലെ വില്യംസ് സഹോരിമാര്‍ സ്വര്‍ണ്ണം നേടി. സ്പെയിന്‍ ടീമിനെയാണ് അമേരിക്കന്‍ ടീം പരാജയപ്പെടുത്തിയത്. (6-2) (6-0)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :