PTI | PTI |
തന്നെ മനപ്പൂര്‍വം ബലിയാടാക്കുകയായിരുന്നെന്ന മോണിക്കയുടെ വാദത്തെത്തുടര്‍ന്ന് മണിപ്പുര്‍ സര്‍ക്കാര്‍ പ്രശ്നത്തിലിടപെടുകയും പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനാലാണ് മോണിക്കയുടെ നിരപരാധിത്വം തെളിഞ്ഞത്. ഒളിമ്പിക്സില്‍ 69 കിലോ വിഭാഗത്തിലായിരുന്നു മോണിക്ക പങ്കെടുക്കേണ്ടിയിരുന്നത്. ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുള്ള താരമായിരുന്നു മോണിക്ക. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |