WD | WD |
പുരുഷന്മാരുടെ ട്രാപ്പില്‍ ഇന്ത്യയുടെ മാനവജിത് സിങ് പന്ത്രണ്ടാം സ്ഥാനത്തും, മന്‍ഷേര്‍ സിങ് ഇരുപത്തൊന്നാം സ്ഥാനത്തുമാണ്. വനിതാ വിഭാഗം ഷട്ടില്‍ ബാഡ്മിന്റണില്‍ സയ്നാ നേവാള്‍ രണ്ടാം റൗണ്ടില്‍ കടന്നു. ബോക്സിങ്ങില്‍ വിജേന്ദ്രര്‍ സിങ്ങും അമ്പെയ്ത്തില്‍ മംഗല്‍ സിങ് ചാമ്പിയയും ആദ്യ റൗണ്ടുകള്‍ കടന്നു. പുരുഷവിഭാഗം തുഴച്ചിലില്‍ സിംഗില്‍സ് സ്കള്‍സ് വിഭാഗത്തില്‍ ഭജ്റംഗ് ലാല്‍ താക്കൂര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |