PRO | PRO |
ഏതന്‍സ് ഒളിമ്പിക്സിലെ മൂന്ന് സ്ഥാനക്കാര്‍ അമേരിക്ക, ബ്രിട്ടന്, നൈജീരിയ യോഗ്യത പോലും സമ്പാദിച്ചില്ല. യു എസിന്റെ പിഴവ് ആവര്‍ത്തിച്ച ജമൈക്കയുടെ വനിതാ റിലേ ടീം റഷ്യയ്ക്ക് മത്സരം സമ്മാനിച്ചു. 42.31 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനത്ത് എത്തിയ റഷ്യന്‍ ടീം ബല്‍ജിയത്തെയാണ് പിന്നിലാക്കിയത്. നൈജീരിയ വെങ്കല നേട്ടത്തിന് അര്‍ഹയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |