PRO | PRO |
400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ നേരത്തെ സ്വര്‍ണ്ണം നേടിയ കൌഗ്ലിന്‍ 400 മീറ്റര്‍ മെഡ്‌ലേയില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. ചൊവ്വാഴ്ച നടന്ന മത്സരങ്ങളില്‍ ഫെല്‍പ്സിന്‍റെ സഹോദരിയായ കാറ്റി ഹോഫും മികച്ച പ്രകടനം തന്നെ നടത്തി. 19 കാരി 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ സെമിയില്‍ ലോകത്തിലെ മികച്ച രണ്ടാമത്തെ സമയം കണ്ടെത്തി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |