PRO | PRO |
ഗ്രീക്കോ റോമന്‍ വിഭാഗത്തിലെ 64 കിലോ ഇനത്തിലായിരുന്നു ഗ്വെനോട്ടിന്റെ സ്വര്‍ണ്ണ നേട്ടം. 74 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ ക്രിസ്റ്റോഫ് ഗ്വാനോട്ട് സ്റ്റീവിന്റെ ജേഷ്ഠനാണ്. 22 കാരനായ ഗ്വാനോട്ട് കീഴടക്കിയത് കിര്‍ഗിസ്ഥാന്റെ ബഗലീവിനെ ആയിരുന്നു. 3-0, 3-1 എന്ന സ്കോറിനായിരുന്നു വിജയം. ഉക്രയിന് താരം അര്‍മന്‍ വര്ദ്യാനും ബലാറസിന്റെ സിയാമിയോനുവും സംയുക്തമായി വെങ്കല മെഡലിന് അര്‍ഹരായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |