PRO | PRO |
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജര്‍മ്മന്‍ സഖ്യം പാട്രിക് ഹൌസ്ഡിംഗ്, സാഷാ ക്ലെയ്‌ന്‍ സഖ്യത്തിനാണ് വെള്ളി. 450.24 ആയിരുന്നു പോയിന്‍റ്. റഷ്യന്‍ സഖ്യമായ ഗെല്‍ബ് ഗാല്പെറിന്‍, ദിമിത്രി ദോബ്രോസ്ക്കോക്ക് സഖ്യം 445.26 പോയിന്‍റുമായി വെങ്കല മെഡല്‍ കണ്ടെത്തി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |