PRO | PRD |
ചൊവ്വാഴ്ച രാവിലെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും 23 കാരനായ അമേരിക്കന്‍താരം സ്വര്‍ണ്ണമെഡല്‍ കണ്ടെത്തി. ഓസീസ്താരം എമണ്‍ സുള്ളിവനും ഫ്രഞ്ച് താരം അലൈന്‍ ബെര്‍ണാഡും 100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ലോക റെക്കോഡ് ഭേദിച്ചു. സെമി ഫൈനല്‍ റൌണ്ടില്‍ സുള്ളിവന് 47.05 സെക്കന്‍ഡാണ് കണ്ടെത്തിയതെങ്കില്‍ അലൈന്‍ ബെര്‍ണാഡ് 47.20 സെക്കന്‍ഡിന്റെ സമയമാണ് കണ്ടെത്തിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |