PRO | PRO |
മികച്ച രസതന്ത്രത്തില്‍ അച്ചടക്കമാര്‍ന്ന പ്രകടനം നടത്തുന്ന ഇന്ത്യന്‍ സഖ്യം ഇനി നേരിടുക സിംഗിള്‍സിലെ മുന്‍ ഒന്നാം നമ്പറായിരുന്ന ഫെഡറര്‍-സ്റ്റാനിസ്ലാസ് വാവ്റിങ്ക സഖ്യം കളിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് റഷ്യന്‍ സഖ്യമായ ദിമിത്രി തുര്സ്നോവ്-മിഖായേല്‍ യോഴ്നി സഖ്യവും തമ്മിലുള്ള മത്സര ജേതാക്കളെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |