PTI | PTI |
|
ലോക ഒന്നാം നമ്പറാണെങ്കിലും ഇത് വരെ ഒളിമ്പിക്സില്‍ ചരിത്രം രചിക്കാന്‍ ഫെഡറര്‍ക്ക് കഴിഞ്ഞിട്ടില്ല. 2000 ല്‍ നാലാം സ്ഥാനത്തെത്തിയ താരം 2004 ല്‍ രണ്ടാം റൌണ്ടില്‍ പുറത്താകുക ആയിരുന്നു. ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ അനേകമുണ്ടെങ്കിലും ഒളിമ്പിക്സ് സ്വര്‍ണ്ണം ഫെഡറര്‍ക്കോ നദാലിനോ ഇതുവരെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. നദാലാകട്ടെ സ്പെയിനെ ഒളിമ്പിക്സില്‍ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുന്നതേയുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |