അമ്പെയ്ത്ത്: കൊറിയക്ക് സ്വര്‍ണ്ണം

ഹ്യുന്‍| WEBDUNIA|
അമ്പെയ്ത്തില്‍ വനിതാ വിഭാഗത്തില്‍, ചൈനയുടെ ടീമിനെ പരാജയപ്പെടുത്തി റിപ്പബ്ലിക് ഓഫ് കൊറിയ സ്വര്‍ണ്ണം നേടി.

240 പോയിന്‍റില്‍224ഉം നേടിക്കൊണ്ടാണ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ യുന്‍-ഓക്ക്-ഹി, ജ്യോ-ഹുന്‍‌ജംഗ്, പാര്‍ക് സംഗ് ഹ്യുന്‍ എന്നിവരടങ്ങിയ സംഘം ചൈനയുടെ സാംഗ് ജുവാംഗ്ജുവാന്‍, ചെന്‍ ലിംഗ്, ഗുവോ ഡാന്‍സംഘത്തെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തിയത്.

വിര്‍ജിനി അര്‍നോള്‍ഡ്, സോഫി ഡോഡെമോണ്ട്, ബെറിഞ്ചിര്‍ ഷു എന്നിവരടങ്ങിയ ഫ്രഞ്ച് സംഘമാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. മെഡല്‍ നേടുമെന്നു കരുതിയ ഇന്ത്യന്‍ വനിതാ സംഘം ക്വാര്‍ട്ടറില്‍ ചീനയോറ്റു തോറ്റു പുറത്തായിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :