PRO | PRO |
ഉത്തേജകമരുന്ന് അടിച്ചതിനെ തുടര്‍ന്ന് ബ്ലോണ്സ്കയെ മത്സരത്തില്‍ നിന്നും വിലക്കുകയായിരുന്നു. 32 കാരിയായ മൌറനും രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷമാണ് മത്സരരംഗത്തേക്ക് എത്തിയത്. സമ്മാനദാന ചടങ്ങിനിടയില്‍ മൌറിന്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു. ഇത് അഭിമാനകരമായ നേട്ടമാണെന്ന് മൌറീന്‍ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |