PRO | PRO |
വനിതകളില്‍ മൂന്നാം റൌണ്ടില്‍ കടന്ന പ്രധാന താരം ആതിഥേയരുടെ സെംബ് ജിയും ലി നായുമാണ്. വിംബിള്‍ഡണ്‍ സെമി ഫൈനലിസ്റ്റായ സെംഗ് ജി നൂരിയാ ലഗോത്സേവയെ 6-7 (7), 6-1, 6-4 എന്ന സ്കോറിനു പരാജയപ്പെടുത്തി. നാട്ടുകാരിയായ ലി നാ പരാജയപ്പെടുത്തിയത് ജാപ്പനീസ് താരമായ അയൂമി മൊറീട്ടോയെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |