അബുദാബി|
WEBDUNIA|
Last Modified വ്യാഴം, 14 ഫെബ്രുവരി 2008 (15:04 IST)
സാമൂഹ്യ സാംസ്കാരിക രംഗത്ത് അബുദാബിയിലെ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് എന്നും താങ്ങും തണലുമായി നില്ക്കുന്ന പ്രമുഖ സംഘടനയായ മലയാളി സോഷ്യല്‍ ഫോറത്തിന്റെ പ്രതി ഭാരവാഹികളെ തെരഞ്ഞെടുത്തു.
സംഘടനയുടെ പ്രസിഡന്റായി പി.വി. തോമസിനെ തെരഞ്ഞെടുത്തു.
ഭാരവാഹികള്‍
പി.വി. തോമസ് - പ്രസിഡന്റ് ജി. രാജശേഖരന് - വൈസ് പ്രസിഡന്റ് ഇ. നിസാമുദ്ദീന്‍ - ജനറല്‍ സെക്രട്ടറി അനില്‍ കല്ലിങ്കല്‍ - ജോ. സെക്രട്ടറി അബ്ദുല്‍ റഹ്മാന് കോമത്ത് - ട്രഷറര്‍ വക്കം ജയലാല്‍ - ജനറല്‍ കണ്‍വീനര്‍ മനോജ് പുഷ്കര്‍ -ചീഫ് കോര്‍ഡിനേറ്റര്‍
രക്ഷാധികാരികള്‍: ജയിംസ് തോമസ്, വക്കം സുധി, ബാബു എസ്. പെരേര
കമ്മിറ്റി അംഗങ്ങള്‍: ഏലിയാസ് മനോഹരന് എന്‍.എസ്, ലിജു കരുണാകരന്, സനോജ് കുമാര്‍ പി.കെ, ഷംസുദ്ദീന് പി