PRO | PRO |
കേരളത്തിലെ റാന്നിയില്‍ കപ്പമാംമൂട്ടില്‍ കെ.ടി.വര്‍ഗീസിന്‍റെയും ചിന്നമ്മയുടെയും പുത്രനായ ടോം വര്‍ഗീസ്, ദേശീയ പെന്‍റകോസ്റ്റല്‍ കോണ്‍ഫറന്‍സിന്‍റെ (2009) മീഡിയ കോര്‍ഡിനേറ്ററും കൈരളി കാനഡ മീഡിയ ഗ്രൂപ്പിന്‍റെ ചീഫ് എക്സിക്യൂട്ടീവുമാണ്. ജിജിയാണ് ഭാര്യ. ഡാനി, ജോനാഥന്‍ എന്നീ രണ്ട് മക്കളുമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |