പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ഒഴികെയുള്ള കേരളത്തിലെയും ബംഗാളിലെയും സിപിഎമ്മുകാര്‍ അഴിമതിക്കാരാണെന്ന് ആം ആദ്മി നേതാവ് പ്രശാന്ത് ഭൂഷണ്. തമിഴ്നാട്ടില്‍ ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഎസിന്റെ അഴിമതിക്കെതിരായ കേസുകള്‍ക്കായി സുപ്രീംകോടതിയില്‍ സ്ഥിരമായി ഹാജരാകുന്നത് പ്രമുഖ അഭിഭാഷകന് കൂടിയായ പ്രശാന്ത് ഭൂഷണായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി നിര്‍ണായക ശക്തിയാകുമെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.