‘മുംബൈ അരക്ഷിതം‘: കുട്ടിയുടിപ്പിട്ടതിന് നടി റോസ്ലിന്റെ കാലില്‍ പെയിന്റടിച്ചു

മുംബൈ| WEBDUNIA|
PRO
തന്നെ അപമാനിച്ച യുവാവിന് ജാമ്യം ലഭിച്ചതിന് നടിയും മോഡലുമായ റോസ്ലിന് പ്രതിഷേധം. മുംബൈ സ്ത്രീകള്‍ക്ക് അരക്ഷിതമായിരിക്കുകയാണെന്നും പൊട്ടിത്തെറിച്ച ബോളിവുഡ് നടി പ്രതികരിച്ചു.

ഇവര്‍ സഹോദരിയ്‌ക്കൊപ്പം പുറത്ത് പോകുമ്പോഴാണ് ഇവരുടെ യുവാവ് ചായം തേച്ചത്. നടിയുടെ തുടയിലാണ് യുവാവ് പെയിന്റടിച്ചത്. യുവാവിനെ പിന്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ കുട്ടിയുടുപ്പിട്ട് നടന്നാല്‍ പെയിന്റിടിയ്ക്കും എന്നായിരുന്നു യുവാവിന്റെ മറുപടി.

നടി യുവാവിനെതിരെ പരാതി കൊടുതത്തിരുന്നു. അറസ്റ്റിലായ യുവാവിനെ ജാമ്യത്തില്‍ വിട്ടു. ഇന്ത്യയിലെ അശ്ലീല കാര്‍ട്ടൂണായ സവിത ഭാഭിയെ കേന്ദ്ര കഥാപാത്രമാക്കി രാംഗോപാല്‍ വര്‍മ്മ ഒരുക്കുന്ന ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരിയ്ക്കുന്നത് റോസ്ലിന്‍ ഖാനെയാണ്.

ചൂടന്‍ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ശ്രദ്ധാകേന്ദ്രമായ റോസ്ലിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് - അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :