മഹാരാഷ്ട്രയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അഞ്ച് കുട്ടികളുള്‍പ്പെടെ ആറു പേര് മരിച്ചു. 16 പേര്‍ക്ക് പരുക്കേറ്റു. തുല്ജാപൂര് - സോലാപൂര്‍ ഹൈവേയില്‍ കോല്ഹാപൂരിലായിരുന്നു അപകടം നടന്നത്.
സ്കൂള്‍ ബസില്‍ വോള്‍വോ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.