ലീക്കായ ആ വിഡിയോയില്‍ ഉള്ളത് തന്റെ ആരുമല്ലെന്ന് സൂപ്പര്‍സ്റ്റാര്‍

ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച എം എം എസ് ക്ലിപ്പിലെ നടന്‍ തന്റെ ആരുമല്ലെന്ന് ഹര്‍മന്‍ ബവേജ. കഴിഞ്ഞ ദിവസാണ് ജോണി ബവേജ എന്ന പുതുമുഖ നടന്‍ ഒരു യുവതിയെ ചുംബിക്കുന്ന എം എം എസ് ക്ലിപ്പ് സമൂഹമാധ്യമങ്ങളിലടക്കം വൈറലായത്.

ഹര്‍മന്‍ ബവേജ, ജോണി ബവേജ, ബിപാഷ ബസു Harman Baveja, Johny Baveja, Bipasha Basu
rahul balan| Last Modified ശനി, 28 മെയ് 2016 (14:30 IST)
ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച എം എം എസ് ക്ലിപ്പിലെ നടന്‍ തന്റെ ആരുമല്ലെന്ന് ഹര്‍മന്‍ ബവേജ. കഴിഞ്ഞ ദിവസാണ് എന്ന പുതുമുഖ നടന്‍ ഒരു യുവതിയെ ചുംബിക്കുന്ന
എം എം എസ് ക്ലിപ്പ് സമൂഹമാധ്യമങ്ങളിലടക്കം വൈറലായത്. വിഡിയോയിലെ പുതുമുഖ നടന്‍ ബോളിവുഡ് ഹര്‍മന്‍ ബവേജയുടെ സഹോദരനാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതോടെയാണ് പ്രതികരണവുമായി ഹര്‍മന്‍ ബവേജ രംഗത്തെത്തിയത്.

അതേസമയം, ‘സണ്‍ ലഡ്കി’ എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച രംഗമാണിതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഏതായാലും ഇതിനോടകം വിഡിയോ യൂടൂബില്‍ വൈറലായിരിക്കുകയാണ്. ഷാഹിദ് കപൂറിന്റെയും കരീന കപൂറിന്റെയും ലിപ് ലോക്ക്, അഷ്മിത് പട്ടേല്‍, റിയ സെന്‍ എന്നിവരുടെ സ്വകാര്യവീഡിയോ മുന്‍പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :