രാജധാനി എക്‌സ്പസിന്റെ പാന്‍‌ട്രിയില്‍ അഗ്നിബാധ

മോറിഗാവ്| WEBDUNIA| Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2013 (11:07 IST)
PRO
അസമിലെ ദിബ്രുഗഢില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പസിന്റെ പാന്‍‌ട്രികാറില്‍ അഗ്നിബാധ.

മോറിഗാവിലെ ദറാംതുള്‍ സ്റ്റേഷനില്‍ വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ ട്രെയിനിന്റെ പാന്‍ട്രിയിലുണ്ടായ തീ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

ആര്‍ക്കും പരിക്കില്ല. അപകടത്തെത്തുടര്‍ന്ന് ഗതാഗതം മൂന്നു മണിക്കൂര്‍ തടസ്സപ്പെട്ടുവെങ്കിലും രാവിലെ എട്ടുമണിയോടെ പുനസ്ഥാപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :