മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. ബീഹാറിലെ കത്തിയഹാര്‍ ജില്ലയലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സുനില്‍ റിഷി എന്നയാളാണ് കൊല്ലപ്പെട്ടത്.

പാറ്റ്‌ന, ബീഹാര്‍, കത്തിയഹാര്‍ Patna, Bheehar, Kathiyahar
പാറ്റ്‌ന| rahul balan| Last Updated: തിങ്കള്‍, 23 മെയ് 2016 (21:27 IST)
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. ബീഹാറിലെ കത്തിയഹാര്‍ ജില്ലയലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സുനില്‍ റിഷി എന്നയാളാണ് കൊല്ലപ്പെട്ടത്.

പതിനാലുകാരിയായ മകളെ റിഷി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് ഇയാളുടെ ഭാര്യ ഗുരോ ദേവി കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. റിഷി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം ഗുരോ ദേവി പോലീസില്‍ കീഴടങ്ങി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :