PTI |
മാധ്യമങ്ങളും ജനങ്ങളും രാഷ്ട്ര സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണം, സുരക്ഷാ ഭീതി ഉളവാക്കുന രീതിയില്‍ പ്രവര്‍ത്തിക്കരുത്. മുംബൈ ഭീകരാക്രമണത്തിനു ശേഷം നടന്ന ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ കണ്ട ജനപങ്കാളിത്തം ഇന്ത്യന്‍ ജനതയ്ക്ക് ജാനാധിപത്യത്തിലുള്ള വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും രാഷ്ട്രപതി തന്‍റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |