കേരളത്തിലെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കിയതില്‍ വിവേചനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഹോട്ടലുടമകളും സര്‍ക്കാരും ലൈസന്‍സ് പുതുക്കിയതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ബാര്‍ലൈസന്‍സ് റദ്ദാക്കപ്പെട്ട ത്രീസ്റ്റാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ അപേക്ഷയിലാണ് നടപടി. ടു സ്റ്റാര്‍ഹോട്ടലുകളുടെ ബാര്‍ലൈസന്‍സ് പുതുക്കിയത് അനീതിയാണെന്ന്...