ബംഗളുരു സ്ഫോടനം: ഗുജറാത്തില്‍ ജാഗ്രതാനിര്‍ദേശം

അഹമ്മദാബാദ്‌. | WEBDUNIA|
PRO
PRO
ബംഗളുരുവില്‍ ബിജെപി ഓഫീസിനു മുന്‍പിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

റെയില്‍വേ സ്റ്റേഷനുകള്‍, ബസ്‌ സ്റ്റേഷനുകള്‍, മാളുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ പൊലീസ്‌ ചീഫ്‌ അമിതാഭ്‌ പഥക്ക്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :