പ്രണബിന്റെ സീറ്റില്‍ മകന്‍ മത്സരിച്ചേക്കും

കൊല്‍ക്കത്ത| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
നിയുക്ത രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒഴിഞ്ഞ ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന്റെ മകന്‍ അഭിജിത് മുഖര്‍ജി താല്പര്യം പ്രകടിപ്പിച്ചു. പ്രണബ് പ്രതിനിധീകരിച്ച മുര്‍ഷിദാബാദ് ജില്ലയിലെ ജാന്‍‌ഗിപൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് അഭിജിത് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചത്.

നിലവില്‍ ബിര്‍ഭൂം ജില്ലയിലെ നാല്‍ഹാത്തിയില്‍ നിന്നുള്ള എംഎല്‍എയാണ് അഭിജിത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്ന് പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :