പ്രകൃതി വാതക വില വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
പ്രകൃതി വാതക വില വര്‍ദ്ധിപ്പിച്ചു. വില വര്‍ദ്ധിപ്പിക്കാനായി രംഗരാജന്‍ സമിതിയുടെ നിര്‍ദ്ദേശം കേന്ദ്രമന്ത്രി സഭായോഗം അംഗീകരിച്ചു.

ഇതോടെ നിലവിലുള്ള വില ഇരട്ടിയായി ഉയരും. പ്രകൃതി വാതകങ്ങളുടെ വില വര്‍ദ്ധന രാസവളം വൈദ്യുതി എന്നിവയുടെ വില വര്‍ദ്ധനയ്ക്ക് കാരണമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :