പൊതുബജറ്റ്: ബിനാമി ഇടപാടുകള്‍ തടയാന്‍ ബജറ്റില്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി| Joys Joy| Last Modified ശനി, 28 ഫെബ്രുവരി 2015 (12:25 IST)
രാജ്യത്ത് ബിനാമി ഇടപാടുകള്‍ തടയാന്‍ ബജറ്റില്‍ നിര്‍ദ്ദേശം. വസ്തുകൈമാറ്റ മേഖലകളില്‍ ഇടപാട് നടത്തുമ്പോഴുള്ള ബിനാമി

ഇടപാടുകള്‍ തടയാനാണ് ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വെല്‍ത്ത് ടാക്‌സ് നീക്കം ചെയ്തു. ഇതിനു പകരമായി അതിസമ്പന്നര്‍ക്ക് രണ്ട് ശതമാനം സെസ് ഏര്‍പ്പെടുത്തി.

ഒരു ലക്ഷത്തിനു മുകളിലുള്ള എല്ലാ വാങ്ങല്‍ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :