പാക് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി:| WEBDUNIA|
ഇന്ത്യന്‍ പൌരന്മാര്‍ പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ ഭീകരാക്രമണ പരമ്പരയെ നേരിടുന്ന അവസരത്തില്‍ ഇന്ത്യന്‍ സന്ദര്‍ശകര്‍ തല്‍ക്കാലം യാത്ര ഉപേക്ഷിക്കണമെന്നാണ് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്.

പാകിസ്ഥാനില്‍ അസ്ഥിരതയുണ്ടാക്കുന്നതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് ആരോപണത്തിനെതിരെ പ്രധിരോധമന്ത്രി എകെ ആന്റണി പ്രസ്താവന നടത്തിയ ദിവസം തന്നെയാണ് പാകിസ്ഥാന്‍ യാത്രികര്‍ക്കുള്ള മുന്നറിയിപ്പും വന്നിരിക്കുന്നത്. പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നായിരുന്നു ആന്റണി അഭിപ്രായപ്പെട്ടത്.

പാകിസ്ഥാനില്‍ അസ്ഥിരത വളര്‍ത്തുന്നതിനായി ഇന്ത്യയുള്‍പ്പെടെ ചില ഏജന്‍സികള്‍ താലിബാനെ സഹായിക്കുന്നുണ്ടെന്ന് വിശ്വസനീയ വിവരം ലഭിച്ചിട്ടുണ്ട് എന്നായിരുന്നു മാലിക്കിന്റെ അവകാശവാദം. പാകിനോട് ശത്രുതയുള്ള ചിലരാണ് താലിബാന് ആവശ്യമായ സഹായം നല്കുന്നത്. പാകിസ്ഥാനില്‍ സ്ഥിരത ഉണ്‌ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്നും മാലിക് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

താലിബാന് സഹായം നല്‍കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു മാലിക്കിന്റെ മറുപടി. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാലിക് പറഞ്ഞു. എന്നാല്‍, ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ നിഷേധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...