ദേശീയ ചലച്ചിത്ര അവാര്‍ഡ് - ഒറ്റനോട്ടത്തില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് കാര്യമായ നേട്ടമില്ല. സുവീരന്‍റെ ബ്യാരി മികച്ച ചിത്രമായതും മലയാളിയായ വിദ്യാ ബാലന്‍ മികച്ച നടിയായതുമാണ് എടുത്തുപറയേണ്ട നേട്ടം. ദേശീയ അവാര്‍ഡ് പൂര്‍ണചിത്രം താഴെ കൊടുക്കുന്നു:

മികച്ച ചിത്രം - ബ്യാരി, ദേവൂള്‍
മികച്ച നടന്‍ - ഗിരീഷ് കുല്‍ക്കര്‍ണി
മികച്ച നടി - വിദ്യാ ബാലന്‍
മികച്ച സംവിധായകന്‍ - ഗുര്‍വീന്ദര്‍ സിംഗ്(ആന്‍ഹെ ഖോരെ ദാ ദന്‍‍)
പ്രത്യേക പരാമര്‍ശം - മല്ലിക(ബ്യാരി)
പ്രത്യേക പരാമര്‍ശം - ആദിമധ്യാന്തം
മികച്ച മലയാള ചിത്രം - ഇന്ത്യന്‍ റുപ്പീ
ജനപ്രിയ ചിത്രം - അഴകര്‍ സ്വാമിയിന്‍ കുതിരൈ
സഹനടന്‍ - അപ്പുക്കുട്ടി
ചലച്ചിത്രഗ്രന്ഥം - ആര്‍ ഡി ബര്‍മ്മന്‍: ദി മാന്‍ ദി മ്യൂസിക്
നോണ്‍ ഫീച്ചര്‍ ഫിലിം - ആന്‍ വി പ്ലേ ഓണ്‍
നോണ്‍ ഫീച്ചര്‍ ഫിലിം(പ്രത്യേക പരാമര്‍ശം) - ജയ് ഭിം കോമ്രേഡ്
ഛായാഗ്രഹണം - സത്യറായ് നാഗ്പാല്‍
ഗാനരചന - അമിതാഭ് ഭട്ടാചാര്യ
ഗായകന്‍ - ആനന്ദ് ഭാട്ടെ
ഗായിക - രൂപ ഗാംഗുലി
ചമയം - വിക്രം ഗെയ്കവാദ്
സ്‌പെഷല്‍ ഇഫക്ട്‌സ് - റാ വണ്‍
മികച്ച കുട്ടികളുടെ ചിത്രം - ചില്ലര്‍ പാര്‍ട്ടി
നവാഗത ചിത്രം - സൈലന്‍റ് പോയറ്റ്
മികച്ച കായിക ചിത്രം - ഫിനിഷിങ് ലൈന്‍
പരിസ്ഥിതി ചിത്രം - ടൈഗര്‍ ഡൈനാസ്റ്റി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :