തെരഞ്ഞെടുപ്പിന്റെ ദേശിയ ഐക്കണ്‍ ബോളീവുഡ് താരം ആമിര്‍ ഖാന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
2014 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ദേശിയ ഐക്കണായി ബോളിവുഡ് താരം ആമിര്‍ ഖാനെത്തുന്നു. തെരഞ്ഞെടുപ്പ് കമ്മീഷുമായി ഇതുസംബന്ധിച്ച് അദ്ദേഹം കരാര്‍ ഒപ്പ് വച്ചു.

വിവിധ പരിപാടികളിലൂടെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്കരണത്തിനായി വിവിധമാധ്യമങ്ങളിലൂടെ ആമീറെത്തും.

ക്രിക്കറ്റ് താരം മഹേന്ദ്രന്‍ സിംഗ് ധോണി, ബോക്സര്‍ മേരി കോം, ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍, എപിജെ അബ്ദുള്‍ കലാം എന്നിവരെ രേത്തെ ദേശിയ ഐക്കണുകളായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :