എന്‍ഡിഎ സഖ്യത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ-ഇടത് സ്ഥാനാര്‍ത്ഥി ഹമീദ് അന്‍സാരിക്ക് അനുകൂലമായി വോട്ട് ചെയ്തു എന്ന് ബിജെപി സംശയം പ്രകടിപ്പിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി നജ്മയ്ക്ക് വോട്ട് ചെയ്തു എന്ന് ഉറപ്പില്ല. മമത ഉള്‍പ്പെടെ നാല് തൃണമൂല്‍ എംപിമാരും അന്‍സാരിക്ക് അനുകൂലമായി വോട്ടു ചെയ്തിരിക്കാം- പേര് വെളിപ്പെടുത്താതെ ഒരു ബി ജെ പി വക്താവ് പറഞ്ഞു.
ബിജെപി സ്വന്തം പാര്‍ട്ടിയിലെ തന്നെ നാല് എംപിമാര്‍ അന്സാര്ക്ക് അനുകൂലമായി വോട്ട് ചെയ്തു എന്നാണ് കരുതുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തിരുന്നില്ല.