താക്കറെയുടെ ജന്മദിനത്തില്‍ സ്ത്രീകള്‍ക്ക് കത്തി വിതരണം ചെയ്യുന്നു

മുംബൈ| WEBDUNIA|
PRO
PRO
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരുടെ സ്വയരക്ഷയ്ക്കായി ശിവസേനയുടെ ‘സമ്മാനം’. സ്ത്രീകള്‍ക്ക് കത്തികള്‍ വിതരണം ചെയ്യുകയാണ് അവര്‍.

സേനാ തലവന്‍ ആയിരുന്ന ബാല്‍ താക്കറെയുടെ ജന്മദിനമായി ബുധനാഴ്ചയായിരിക്കും വിതരണം.

ഉദ്ദവ് താക്കറെയെ പാര്‍ട്ടി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കാന്‍ മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് തീരുമാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :