തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു

തിരുനെല്‍വേലി| WEBDUNIA| Last Modified ചൊവ്വ, 11 മാര്‍ച്ച് 2014 (11:40 IST)
PRO
തമിഴ്‌നാട്ടിലെ തിരുനെല്‍വേലിക്ക് സമീപം വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മലയാളിയായ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശികളായ രാജേഷ്, ശശി എന്നിവരാണ് മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :