ഡല്‍ഹിയില്‍ വീണ്ടും പീഡനം; വാ‍യില്‍ ഇരുമ്പ് ദണ്ഡ് തള്ളിക്കയറ്റിയശേഷം യുവതിയെ ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: | WEBDUNIA| Last Modified ബുധന്‍, 6 ഫെബ്രുവരി 2013 (19:36 IST)
PRO
PRO
ഡല്‍ഹി ലജ്പത് നഗറില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. പീഡനശ്രമം ചെറുത്ത യുവതിയുടെ വായില്‍ ഇരുമ്പ് ദണ്ഡ് തള്ളിക്കയറ്റിയാണ് പീഡിപ്പിച്ചത് വീട്ടിലെത്തിയ കേബിള്‍ ടിവി ഓപ്പറേറ്ററാണ് പത്തൊന്‍പതുകാരിയെ ബലാത്സംഗം ചെയ്തത്.

മദ്യലഹരിയിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. 26കാരനായ അനില്‍ കുമാറാണ് അറസ്റ്റിലായത്. കേബിള്‍ തകരാര്‍ പരിഹിക്കാനെത്തിയ ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ കടന്നാക്രമിക്കുകയായിരുന്നു. വീട്ടില്‍ അമ്മയും സഹോദരനും ഉണ്ടായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :