ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി

ന്യൂഡല്‍ഹി| WEBDUNIA|
PTI
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥിപ്പുറത്തിറക്കി.

17 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ട്രിയാണ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്. ഛത്തീസ്ഗഢില്‍ ഏറെ വാശി നിറഞ്ഞ മത്സരമാണ് കോണ്‍ഗ്രസ് പുറത്തെടുക്കാന്‍ പോകുന്നതെന്ന് മധുസൂദന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :