ഇരു വിഭാഗങ്ങളും തമ്മില്‍ ചൂടേറിയ വാദപ്രതിവാദം നടക്കുന്ന അവസരത്തില്‍ പ്രതിപക്ഷ ബഞ്ചില്‍ നിന്ന് ഒരു വനിതാ എംഎല്‍എയുടെ സ്ലിപ്പര്‍ ഭരണപക്ഷ ബഞ്ചിലേക്ക് പറന്നു ചെന്നു!
ബിജെപിയുടെ വനിതാ എംഎല്‍എമാര്‍ രഘു ശര്‍മ്മയ്ക്കെതിരെ മുദ്രാവാക്യം മുഴക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന്, ഇത് നിയമസഭയാണ് എന്നും ഫാഷന്‍ റോമ്പ് അല്ല എന്നും രഘു ശര്‍മ്മ നടത്തിയ പ്രസ്താവന പ്രതിപക്ഷരോഷം ആളിക്കത്തിച്ചു.ഇരു വിഭാഗങ്ങളും തമ്മില്‍ ചൂടേറിയ വാദപ്രതിവാദം നടക്കുന്ന അവസരത്തില്‍ പ്രതിപക്ഷ ബഞ്ചില്‍ നിന്ന് ഒരു വനിതാ എംഎല്‍എയുടെ സ്ലിപ്പര്‍ ഭരണപക്ഷ ബഞ്ചിലേക്ക് പറന്നു ചെന്നു! ഉടന്‍ തന്നെ രഘു ശര്‍മ്മ സ്വന്തം ചെരുപ്പൂരി പ്രതിപക്ഷത്തിനു നേരെ ഓങ്ങിയെങ്കിലും എറിഞ്ഞില്ല. സംഭവത്തെ തുടര്‍ന്ന് സഭ പലതവണ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.