മുംബൈ: കേന്ദ്രമന്ത്രിസഭയില്‍ സീനിയറും ജൂനിയറും ഇല്ലെന്നും എല്ലാവരും തുല്യരാണെന്നും പ്രതിരോധമന്ത്രി എ കെ ആന്റണി. മന്ത്രിസഭയിലെ രണ്ടാമന് ആര് എന്നതിനെച്ചൊല്ലി കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആന്റണി.