കെജ്‌രിവാളിന് കരിങ്കൊടി

ഫരീദാബാദ്| WEBDUNIA| Last Modified ശനി, 22 മാര്‍ച്ച് 2014 (16:57 IST)
PRO
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന റോഡു ഷോയ്ക്കിടെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനു നേരെ കരിങ്കൊടി പ്രതിഷേധം.

ഹരിയാനയുഇലേക്കുള്ള രണ്ടു ദിവസത്തെ റോഡു ഷോയാണ് കെജ്‌രിവാള്‍ ഇന്നാരംഭിച്ചത്. റാലി ഫരീദാബാദിലെത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ കരിങ്കൊടി കാണിച്ചു. ഒരു പാര്‍ട്ടിയെയും അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ നാട്ടുകാര്‍ ആം ആദ്മിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

പുരുഷോത്തം നഗറിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിക്കൊപ്പം സെക്ടര്‍ 37 മാര്‍ക്കറ്റില്‍ നിന്നാണ് കെജ്‌രിവാള്‍ റോഡു ഷോ ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :